റോയിയുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് നിര്‍ബന്ധം പിടിച്ചത് മാത്യു, പിന്നാലെ മരണവും; അന്നേ സംശയം ജോളിയിലേക്കോ?

Oct 5, 2019, 1:00 PM IST

റോയിയുടെ അമ്മാവനായ മാത്യു മഞ്ചാടിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന നിര്‍ബന്ധം പിടിക്കുകയും കൊണ്ടുപോകുകയും ചെയ്തത്. ഇയാള്‍ രണ്ട് വര്‍ഷത്തിന് ശേഷം മരിക്കുകയും ചെയ്തു. ജോളിയിലേക്കുള്ള ആദ്യ സംശയമുന മാത്യുവിന്റേതായിരിക്കാമെന്നാണ് നിഗമനം.