ജ്വല്ലറി തട്ടിപ്പുകേസ്; കേസ് അവസാനഘട്ടത്തിലെന്ന്‍ അന്വേഷണസംഘം

Oct 31, 2020, 10:08 AM IST

എംസി കമറുദ്ദീനെതിരായ സ്വർണ്ണ നിക്ഷേപ തട്ടിപ്പ് കേസിൽ ചില അറസ്റ്റുകൾ ഉടൻ ഉണ്ടാകാനിടയുണ്ടെന്ന് സൂചനകൾ. അതേസമയം കേസ് ഇതുവരെ കമറുദ്ദീനിലേക്കെത്തിയിട്ടില്ല എന്നും വിവരങ്ങളുണ്ട്.