'ശര്‍ക്കര എത്തിക്കൊണ്ടിരിക്കുന്നേയുള്ളൂ, അതിന്റെ താമസമുണ്ട്, ഓണത്തിന് മുമ്പ് കൊടുക്കണ്ടേ?'

Aug 21, 2020, 12:43 PM IST

ഓണക്കിറ്റ് തിരിമറി വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി പി തിലോത്തമന്‍. അന്വേഷണം സംബന്ധിച്ച് നേരിട്ട് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ഏത് ഔട്ട്‌ലെറ്റില്‍ അല്ലെങ്കില്‍ ഏത് ഡിപ്പോയില്‍ പരിശോധിച്ചപ്പോഴാണ് തൂക്കക്കുറവ് കണ്ടെത്തിയതെന്ന് അറിഞ്ഞാലേ പരിഹരിക്കാന്‍ പറ്റൂയെന്ന് അദ്ദേഹം പറഞ്ഞു.