പെട്ടിമുടിയില്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത വീടുകള്‍ വൈകും; ഭൂമി കണ്ടെത്താനായില്ല

Aug 29, 2020, 9:19 AM IST


വീട് നിര്‍മ്മിക്കാനുള്ള ഭൂമി കണ്ടെത്താന്‍ ടാറ്റയുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല. ബന്ധുക്കളുടെ വീടുകളിലാണ് ദുരിതബാധിതര്‍ ഇപ്പോള്‍ കഴിയുന്നത്