സ്‌പേസ് പാര്‍ക്ക് നിയമനത്തിനായി വ്യാജബിരുദം, സ്വപ്‌നയുടെ അറസ്റ്റിന് പൊലീസിന് അനുമതി

Jul 29, 2020, 12:36 PM IST

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ സ്വപ്‌ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ പൊലീസിന് എന്‍ഐഎ കോടതി അനുമതി നല്‍കി. കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചാല്‍ പൊലീസ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തും.