തൃശൂര്‍ നഗരം ഇനി രാത്രിയും ഉണര്‍ന്നിരിക്കും; ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കം

Dec 15, 2019, 11:05 AM IST


തൃശൂരില്‍ നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം. നഗരത്തില്‍ ആദ്യമായി എത്തിയ നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിനെ ഇരുകയ്യും നീട്ടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് തൃശൂരുകാര്‍. അടുത്ത മാസം 15 വരെയാണ് ഫെസ്റ്റിവല്‍.