വൃദ്ധസദനത്തില്‍ അമ്മൂമ്മമാരുടെ ഡാന്‍സ്; കയ്യടിച്ച് മലയാളികള്‍, വീഡിയോ

May 5, 2020, 3:21 PM IST

ലോക്ക്ഡൗണായതോടെ മിക്കവരും വീട്ടിലിരുപ്പാണ്. ബോറടിയെന്നതാണ് മിക്കവരുടെയും പരാതി. അതിനിടയിലാണ് വൃദ്ധസദനത്തിലെ ഒരുകൂട്ടം അമ്മൂമ്മമാരുടെ ഡാന്‍സ് വീഡിയോ വൈറലാകുന്നത്. മാസ്‌ക് അണിഞ്ഞാണ് അമ്മൂമ്മമാരുടെ ഡാന്‍സ്. ഈ അമ്മൂമ്മമാര്‍ പൊളിയാണെന്ന് കണ്ടവര്‍ പറയുന്നു.