എറണാകുളത്ത് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു, ചികിത്സയില്‍ 16 പേര്‍ മാത്രം

May 8, 2020, 5:10 PM IST

കേരളത്തില്‍ ഇന്ന് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. 10 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇനി 16 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്.