മകള്‍ക്ക് ഒപ്പം പ്ലസ്ടു പരീക്ഷ വിജയിച്ച് നാട്ടിലെ താരങ്ങളായ മാതാപിതാക്കള്‍

Jul 18, 2020, 2:46 PM IST

കച്ചവടക്കാരനായ അബ്ദുള്‍ ജലാലും ഭാര്യ റമീനയുമാണ് സര്‍ക്കാരിന്റെ തുല്യതാ പരീക്ഷ പാസായത്. മകള്‍ ഫാത്തിമയും പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടി.അറിവ് നേടാന്‍ പ്രായം ഒരു പരിധിയല്ലെന്ന് തെളിയിക്കുകയാണ് ഈ കുടുംബം