ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കണമെന്ന് ആവശ്യം; സിഎഫ് തോമസ് വിഭാഗത്തിന് അതൃപ്തി

May 12, 2019, 3:33 PM IST

ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാനാക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാര്‍ പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സിഎഫ് തോമസുമായി ചര്‍ച്ച നടത്തി. സിഎഫ് തോമസിന് പാര്‍ലമെന്ററി നേതൃസ്ഥാനം നല്‍കണമെന്നും ആവശ്യം ഉയര്‍ന്നു. എന്നാല്‍ സിഎഫ് തോമസ് വിഭാഗം ഇക്കാര്യത്തില്‍ അതൃപ്തിയിലാണ്.