ആശ്വാസം, പത്തനംതിട്ടയിലെ 62കാരിയുടെ ഇരുപത്തിയൊന്നാമത്തെ ഫലം നെഗറ്റീവ്

Apr 22, 2020, 3:26 PM IST

പത്തനംതിട്ടയില്‍ 42 ദിവസമായിട്ടും രോഗം ഭേദമാകാതിരുന്ന 62കാരിയുടെ കൊവിഡ് ഫലം നെഗറ്റീവായി. ഇരുപത്തിയൊന്നാമത്തെ ഫലമാണ് നെഗറ്റീവായത്. ഇവരുടെ ചികിത്സാരീതിയില്‍ മാറ്റം വരുത്താന്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു.