പത്തനംതിട്ടയിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി 110 കൊവിഡ് കെയര്‍ സെന്ററുകള്‍ ഒരുങ്ങി

May 1, 2020, 2:43 PM IST

ആദ്യഘത്തില്‍ 110 കൊവിഡ് കെയര്‍ സെന്ററുകളാണ് തുറക്കുക.  2500 മുറികള്‍ ഇതിനായി ഒരുക്കിക്കഴിഞ്ഞു. സ്‌കൂളുകള്‍, ഹോസ്റ്റലുകള്‍ ,പ്രവര്‍ത്തിക്കാതെ കിടന്ന ആശുപത്രികള്‍ എന്നിവ ചികിത്സക്കായി ആശുപത്രിമുറികളാക്കി മാറ്റി