മഹാപ്രളയം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞു; കൂട്ടുപുഴയിലെ 15 കുടുംബങ്ങള്‍ ഇപ്പോഴും പെരുവഴിയില്‍

Aug 7, 2020, 12:50 PM IST


പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട പായം പഞ്ചായത്തിലെ 15 കുടുംബങ്ങള്‍ക്ക്  വീട് നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പിലായില്ല.പുഴയില്‍ വെള്ളം പൊങ്ങുന്നതും നോക്കി ജീവന്‍ കയ്യില്‍ പിടിച്ചാണ് ഇവര്‍ ജീവിക്കുന്നത്