തൊഴിലുറപ്പിന് അഞ്ചുപേരടങ്ങുന്ന ടീമിന് അനുമതി നല്‍കുന്നതായി മുഖ്യമന്ത്രി

Apr 23, 2020, 6:34 PM IST

60 വയസിന്  മുകളിലുള്ളവര്‍ മേയ് മൂന്നുവരെ മാറി നില്‍ക്കണമെന്ന് മുഖ്യമന്ത്രി. പ്രായമുള്ളവര്‍ക്ക് രോഗ വ്യാപന സാധ്യത കണക്കിലെടുത്താണ് നടപടി