സ്പ്രിംഗ്ലര്‍ ഇടപാടില്‍ ഡാറ്റാ ചോര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Apr 15, 2020, 6:55 PM IST


ശാസ്ത്ര സാങ്കേതിക രംഗത്ത് ഉണ്ടായ പുരോഗതിയെ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നുണ്ട് ,അതിന്റെ ഭാഗമായാണ് വിവര വിശകലനത്തില്‍ അനുഭവമുള്ള സ്ഥാപനത്തിന്റെ സഹായം തേടിയത്. ജനങ്ങളുടെ മനസ്സിലെ സംശയങ്ങള്‍ മാറ്റുവാനായി സിഡിറ്റിനോട് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന ക്ഷമമാകാന്‍ ആവശ്യപ്പെതായി മുഖ്യമന്ത്രി