മുഖ്യമന്ത്രിയുടെ മൈക്കിലൂടെ ജയരാജന്‍ 'കള്ള റാസ്‌ക്കല്‍' എന്നുവിളിച്ചു, ആരോപണവുമായി പ്രതിപക്ഷം

Mar 3, 2020, 11:20 AM IST

പെരിയ കേസ് സിബിഐക്ക് വിടുന്നതില്‍ സര്‍ക്കാറിന് താല്‍പര്യമില്ലെന്നും അതിനാലാണ് വക്കീലിനെ വച്ചതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം തള്ളിയതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.