'ജലീൽ വെടിവച്ചുവെന്ന് പറഞ്ഞിട്ടില്ല'; വിശദീകരണവുമായി പൊലീസ്

Sep 29, 2020, 4:13 PM IST

കൊല്ലപ്പെട്ട മാവോയിസ്റ്റ് സിപി ജലീലിന്റെ മരണത്തിൽ വിശദീകരണവുമായി സംസ്ഥാന പൊലീസ്. ജലീൽ വെടിവച്ചതായി അവകാശപ്പെട്ടിട്ടില്ലെന്നും ജലീലിനൊപ്പമുണ്ടായിരുന്ന മാവോയിസ്റ്റ്  ചന്ദ്രുവാണ് വെടി വച്ചതെന്നും പൊലീസ് പറഞ്ഞു.