Aug 16, 2020, 11:03 AM IST
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന് കൊവിഡ് ബാധിച്ച് മരിച്ചു. കിളിമാനൂര്‍ സ്വദേശി 72കാരന് മണികണ്ഠന് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരിച്ചത്. ആസ്മ രോഗിയായിരുന്നു. ഇതുവരെ 218 പേര്‍ക്കാണ് പൂജപ്പുര ജയിലില്‍ കൊവിഡ് സ്ഥിരീകരിച്ചത്.