'ഓട്ടോ ഡ്രൈവറും ലോഡ്ജ് നടത്തിപ്പുകാരനും ഡയറക്ടര്‍മാര്‍'; ക്വിക് ഡോക്ടര്‍ കമ്പനിക്കെതിരെയും പ്രതിപക്ഷം

Apr 20, 2020, 4:02 PM IST

സ്പ്രിംക്ലര്‍ കരാറിന് പുറകേ സര്‍ക്കാര്‍ പ്രഖ്യാപിച്ച ടെലി മെഡിസിന്‍ പദ്ധതിയിലും വിവരച്ചോര്‍ച്ചയെന്ന ആരോപണവുമായി പ്രതിപക്ഷം. ക്വിക് ഡോക്ടര്‍ ഹെല്‍ത്ത് കെയര്‍ എന്ന കമ്പനിക്കെതിരെയാണ് ഡാറ്റ കൈമാറ്റ ആരോപണവുമായി വി ഡി സതീശന്‍ രംഗത്തെത്തിയത്.