'ന്റെ രാഹുല്‍ ഗാന്ധിയാ..'; വാശിപിടിച്ച് കരഞ്ഞ നിദയ്ക്ക് കാത്തിരിപ്പിനൊടുവില്‍ രാഹുലിന്റെ സമ്മാനം

Jun 9, 2019, 7:33 PM IST

രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ കണ്ടതോടെയാണ് അദ്ദേഹത്തെ കാണണമെന്ന് പറഞ്ഞ് രണ്ടുവയസ്സുകാരി നിദ ഫര്‍ഹ കരച്ചിലാരംഭിച്ചത്. കാത്തിരിപ്പിനൊടുവില്‍ മുക്കത്തെ റോഡ് ഷോയ്ക്കിടയില്‍ വെച്ച് രാഹുല്‍ ഗാന്ധി നിതയെയും സഹോദരിയെയും കാണുകയായിരുന്നു.