മുഖ്യമന്ത്രി സൈബര്‍ ഗുണ്ടകളുടെ നിലവാരത്തിലേക്ക് താഴരുത്; ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Jun 21, 2020, 4:22 PM IST


മഹാമാരിക്കാലത്തെ കള്ളക്കളിയും കൊള്ളയും പുറത്ത് കൊണ്ടുവന്നതിലുള്ള അമര്‍ഷമാണ് മുഖ്യമന്ത്രിക്കെന്ന് പ്രതിപക്ഷ നേതാവ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നതിന് മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്ക് വേണ്ടെന്ന് രമേശ് ചെന്നിത്തല