തിങ്കളാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും; മലപ്പുറത്ത് ഇന്ന് റെഡ് അലര്‍ട്ട്

Aug 7, 2020, 9:03 AM IST


തിങ്കളാഴ്ച വരെ കേരളത്തില്‍ മഴ തുടരുമെന്ന് അറിയിപ്പ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് പശ്ചമിഘട്ടത്തിലാണ്. തമിഴ്‌നാട്ടിലെ കനത്ത മഴ കേരളത്തെയും ബാധിക്കും.