പത്തനംതിട്ടയിലെ തോല്‍വിക്ക് കാരണം ശബരിമലയിലെ സര്‍ക്കാര്‍ നിലപാടെന്ന് സിപിഐ

Jun 5, 2019, 11:36 AM IST

ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് സിപിഐ പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. ശബരിമല വിഷയത്തിലെ നിലപാടാണ് പത്തനംതിട്ടയിലെ തോല്‍വിക്ക് കാരണമെന്നാണ് വിലയിരുത്തല്‍.