സുരക്ഷാമേഖലയില്‍ അജ്ഞാത ഡ്രോണ്‍: അന്വേഷണം പ്രത്യേക സംഘത്തിന്

Mar 26, 2019, 12:39 PM IST

വിഎസ്എസ്‌സി ഉള്‍പ്പടെയുള്ള അതീവ സുരക്ഷാ മേഖലയില്‍ ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ അന്വേഷണം പ്രത്യേക സംഘത്തിന്. അതിനിടെ തീരദേശ റെയില്‍വേ പാതയ്ക്ക് സര്‍വ്വേ തയ്യാറാക്കാന്‍ വന്ന ഏജന്‍സിയുടെ രണ്ട് ഡ്രൈവര്‍മാരെ പൊലീസ് ചോദ്യം ചെയ്തു.