ഗാന്ധിയെ പോലും ആര്‍എസ്എസ് പിടിച്ചെടുക്കുന്നു; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ഇകെ സുന്നി മുഖപത്രം

Oct 4, 2019, 11:35 AM IST

പൗരത്വ രജിസ്റ്റര്‍ പ്രശ്‌നത്തില്‍ അമിത് ഷായ്‌ക്കെതിരെ കോണ്‍ഗ്രസ് ഒരക്ഷരം പോലും പറയുന്നില്ലെന്ന് സുപ്രഭാതം ദിനപത്രം. രാജ്യത്ത് ആര്‍എസ്എസ് ഫാസിസം നടപ്പിലാക്കുന്നു, എന്നാല്‍ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും വിമര്‍ശനമുണ്ട്.