കൂടെ താമസിക്കുന്ന സുഹൃത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി അഞ്ജലി അമീര്‍

Dec 4, 2019, 2:50 PM IST


ഫേസ് ബുക്ക് ലൈവില്‍ വന്ന അഞ്ജലി സുഹൃത്തായ അനസ് സ്ഥിരമായി മര്‍ദ്ദിക്കുന്നതായി പറഞ്ഞു