മറിയം ത്രേസ്യയുടെ വിശുദ്ധ പ്രഖ്യാപനം;വി മുരളീധരന്‍ നയിക്കുന്ന ഇന്ത്യന്‍ സംഘം വത്തിക്കാനിലേക്ക്

Oct 12, 2019, 12:50 PM IST

എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോവുകയെന്ന ഇന്ത്യയുടെ സന്ദേശം റോമില്‍ എത്തിക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് സംഘത്തെ നയിക്കുന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു