'ചില പദ്ധതികള്‍ മനസ്സിലുണ്ട്, പറയാന്‍ സമയമായിട്ടില്ല'; നമസ്‌തേ കേരളത്തില്‍ അതിഥിയായി ഋഷിരാജ് സിംഗ്

Jun 12, 2020, 2:11 PM IST

വിരമിച്ച ശേഷം കേരളത്തില്‍ സ്ഥിരതാമസമാക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. ചില പദ്ധതികള്‍ മനസിലുണ്ട്. പക്ഷേ അവയെ പറ്റി പറയാന്‍ സമയമായിട്ടില്ലെന്ന് ഋഷിരാജ് സിംഗ് പ്രഭാത സൈക്കിള്‍ സവാരിക്കിടെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.