രാഹുല്‍ തീരുമാനിച്ചാല്‍ സന്തോഷത്തോടെ വാരണാസിയില്‍ മത്സരിക്കുമെന്ന് പ്രിയങ്ക

Apr 21, 2019, 4:06 PM IST

സ്മൃതി ഇറാനി അമേഠിയില്‍ പുതുതായി വന്നതുകൊണ്ടാവും മണ്ഡലത്തില്‍ വികസനമില്ലെന്ന് പറയുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനിച്ചാല്‍ സന്തോഷത്തോടെ വാരണാസിയില്‍ മത്സരിക്കുമെന്നും പ്രിയങ്ക വയനാട്ടില്‍ മാധ്യമങ്ങളോട് പറഞ്ഞു.