കസേരകളും പൂച്ചെട്ടികളും എറിഞ്ഞുടച്ചു; കാരിത്താസ് ആശുപത്രിക്ക് നേരെ യുവമോര്‍ച്ച പ്രതിഷേധം

Jun 6, 2019, 11:04 AM IST

കോട്ടയത്ത് രോഗി ചികിത്സ കിട്ടാതെ മരിച്ചതില്‍ രണ്ട് സ്വകാര്യ ആശുപത്രികള്‍ക്ക് നേരെയാണ് യുവമോര്‍ച്ച പ്രതിഷേധവുമായെത്തിയത്. കോട്ടയം മെഡിക്കല്‍ കോളെജിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.