പ്രണയത്തോടെ വിരാടിനെ ചുംബിച്ച് അനുഷ്‌ക ; ക്യൂട്ടെന്ന് സോഷ്യല്‍ മീഡിയ

Sep 13, 2019, 12:44 PM IST


ദില്ലിയിലെ ഫിറോസ് ഷാ കോട്‌ല മൈതാനത്തെ ഒരു പവലിയന് വിരാട് കോലിയുടെ പേര് നല്‍കുന്ന ചടങ്ങിനിടെയാണ് സംഭവം