'കൊവിഡ് ബാധിച്ച റാന്നി സ്വദേശികളുമായി ഇടപഴകിയ എല്ലാവരും ആരോഗ്യവിദഗ്ധരുമായി ബന്ധപ്പെടണം': രാജു എബ്രഹാം എംഎല്‍എ

Mar 8, 2020, 10:58 PM IST

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച റാന്നി സ്വദേശികളുമായി ഇടപെട്ടവര്‍ ആരോഗ്യവിദഗ്ധരുമായി ബന്ധപ്പെടണമെന്ന് എംഎല്‍എ രാജു എബ്രഹാം. ഇവര്‍ റാന്നിയിലെ പല ഭാഗങ്ങളിലും അവര്‍ പോയിട്ടുണ്ട്. രോഗലക്ഷണമുള്ളവര്‍ മടിക്കാതെ മുന്നോട്ടുവരണമെന്നും എംഎല്‍എ ന്യൂസ് അവറില്‍ പറഞ്ഞു.