അവിടുന്ന് രോഗികളെ കൊണ്ടുവന്നാലും നോക്കിക്കോളാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും കേന്ദ്രം കേട്ടില്ല: തോമസ് ഐസക്

Apr 16, 2020, 9:23 PM IST

പ്രവാസികളെ തിരികെയെത്തിക്കാന്‍ കേരളം എന്തു ചെയ്തുവെന്ന ചോദ്യവുമായി ഷിബു ബേബിജോണ്‍. പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതാണ്. എന്നാല്‍ കേന്ദ്രം ഇത് നടപ്പിലാക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.