QuickView

ശ്രീലങ്കന്‍ സ്‌ഫോടനത്തിലെ ഇരകള്‍ക്ക്‌ ആദരം; കറുപ്പണിഞ്ഞ്‌ ഈഫല്‍ ടവര്‍

Apr 22, 2019, 6:17 PM IST

ശ്രീലങ്കന്‍ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായാണ്‌ ഞായറാഴ്‌ച അര്‍ധരാത്രിയോടെ പാരീസിലെ ഈഫല്‍ ടവര്‍ കറുപ്പ്‌ നിറത്തിലായത്‌. ആക്രമണത്തില്‍ 90 പേര്‍ കൊല്ലപ്പെടുകയും 500ലേറെ പേര്‍ക്ക്‌ പരിക്കേറ്റിട്ടുമുണ്ട്‌.