Special
Apr 11, 2019, 5:09 PM IST
തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ ടീ ഷര്‍ട്ടുകളും. സ്ഥാനാര്‍ഥികളുടെ പേരും ചിത്രവും ചിഹ്നവും പതിച്ച ടീഷര്‍ട്ടുകളിട്ട് വോട്ടഭ്യര്‍ഥിക്കുകയാണ് പ്രവര്‍ത്തകര്‍. എല്‍ഡിഎഫിന്റെ മിക്ക സ്ഥാനാര്‍ഥികളുടെയും ടീഷര്‍ട്ടുകള്‍ രംഗത്തുണ്ട്. എന്നാല്‍ ബിജെപിക്കും കോണ്‍ഗ്രസിനും ആകെയുള്ളത് മോദിയുടെയും രാഹുലിന്റെയും ടീഷര്‍ട്ടുകള്‍ മാത്രമാണ്.