Special

വാരാണസിയില്‍ മോദിയുടെ വിധി എന്താകും? പ്രശാന്ത് രഘുവംശം വിലയിരുത്തുന്നു

Apr 25, 2019, 6:31 PM IST

ഒരിക്കല്‍ കൂടി നരേന്ദ്ര മോദി മത്സരിക്കാനെത്തുമ്പോള്‍ എന്താണ് വാരാണസിയുടെ മനസിലെ രാഷ്ട്രീയം? ഏഷ്യാനെറ്റ് ദില്ലി റീജിയണല്‍ എഡിറ്റര്‍ പ്രശാന്ത് രഘുവംശം വിലയിരുത്തുന്നു.