വടകരയിലെ സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വമില്ലെന്ന് കെ മുരളീധരൻ

Mar 24, 2019, 10:45 AM IST

തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ തുടങ്ങാൻ ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ട് തന്നെയാണ് താൻ പരിപാടികൾ ആരംഭിച്ചതെന്നും വടകരയിൽ ഒരു അനിശ്ചിതത്വവും ഇല്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ.