ഇതൊക്കെ പാര്‍ട്ടി നോക്കുന്നുണ്ടെങ്കില്‍ മാഡത്തിന് എന്താണ് ജോലി? ജോസഫൈന് മറുപടിയുമായി കെ മുരളീധരന്‍, വീഡിയോ

Jun 6, 2020, 1:27 PM IST

വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. നേരത്തെ അച്യുതാനന്ദന്റെ ആളായിരുന്നു, അവര്‍ ഇപ്പോള്‍ പിണറായി പക്ഷത്തേക്ക് പോയെന്നും മുരളീധരന്‍ പറഞ്ഞു.