പൊതുപൈപ്പിലും വെള്ളമില്ല; കുടിവെള്ളത്തിനായി ടാങ്കറുകളെ ആശ്രയിച്ച് പാലക്കാടെ ജനങ്ങള്‍

Mar 25, 2019, 11:42 AM IST

വേനല്‍ കടുത്തതോടെ കുടിവെള്ളം പോലും ലഭ്യമല്ലാത്ത അവസ്ഥയിലാണ് പാലക്കാട്ടെ ജനങ്ങള്‍. അശാസ്ത്രീയമായ കുഴല്‍ക്കിണര്‍ നിര്‍മ്മാണം കാരണം ഭൂഗര്‍ഭ ജലനിരപ്പ് കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കില്‍ ഏറ്റവും അപകടകരമായ അവസ്ഥയാണ് ഇന്ന് പാലക്കാട് നേരിടുന്നത്.