ശബരിമല വിഷയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്ന് ശങ്കര നാരായണന്‍

Mar 23, 2019, 6:21 PM IST

തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എമാര്‍ നില്‍ക്കുന്നതുകൊണ്ട് തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശങ്കരനാരായണന്‍. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കണമെന്നാണ് ജനങ്ങളുടെ മനസ്സിലുള്ളത്.