QuickView

ആരാധന അധികമായാൽ ഇങ്ങനെയിരിക്കും!

Oct 14, 2018, 1:22 PM IST

കോലിയോടുള്ള ആരാധനയാൽ  സ്റ്റേഡിയത്തിലേക്ക് ഓടിക്കയറിയ യുവാവിനെതിരെ കേസ്. സുരക്ഷാ പേടിച്ചാണ് ഇയാൾ കോലിയെ കെട്ടിപ്പിടിച്ച് സെൽഫി എടുക്കാൻ എത്തിയത്.