ചൈത്ര തെരേസ ജോണിന് എതിരെ ശക്തമായ നടപടി വന്നേക്കും; കടുപ്പിച്ച് സിപിഎം

Jan 31, 2019, 3:01 PM IST

വനിതാ സെല്‍ എസ്പി സ്ഥാനത്ത് നിന്ന് മാറ്റി നിയമനം നല്‍കാതെ നിര്‍ത്തുമെന്ന് സൂചന