കാസര്‍കോട് ഇരട്ടക്കൊലപാതകം; കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

Feb 23, 2019, 7:22 PM IST

പ്രതികള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ നടത്തിയ കൊലവിളികളുടെ തെളിവുകളും പുറത്ത് വന്നു