QuickView

വൈദ്യുത കാറുകൾക്ക് 1.4 ലക്ഷം രൂപ സബ്‌സിഡി നൽകുമെന്ന് കേന്ദ്രം

Aug 28, 2018, 1:22 PM IST

സ്വകാര്യ വൈദ്യുത കാർഉപഭോക്താക്കൾക്ക് സബ്‌സിഡി നൽകേണ്ടെന്ന് നേരത്തെ കേന്ദ്രം തീരുമാനിച്ചിരുന്നു. ഓല, യൂബര്‍ പോലുള്ള ടാക്‌സി സേവനദാതാക്കള്‍ക്ക് മാത്രം സബ്‌സിഡി നൽകണമെന്നായിരുന്നു തീരുമാനിച്ചിരുന്നത്