QuickView

ഇഷ അംബാനി ഇനി 'ഗുലിറ്റ'യിൽ താമസിക്കും

Dec 15, 2018, 3:02 PM IST

മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയും ഭർത്താവ് ആനന്ദ് പിരമലും ഇനി താമസിക്കുക ഗുലിറ്റയിൽ. ആനന്ദിന്റെ കുടുംബം 452 കോടി മുടക്കി വാങ്ങിയ പടുകൂറ്റൻ ബംഗ്ലാവാണ് ഗുലിറ്റ.