QuickView

മീ ടൂവില്‍ അടിപതറി ഹിറ്റ് മേക്കർ രാജ്കുമാര്‍ ഹിരാനിയും

Jan 14, 2019, 2:26 PM IST

ബോളിവുഡിലെ പ്രശസ്തനായ സംവിധായകൻ രാജ്കുമാർ ഹിരാനിയ്‌ക്കെതിരെ മീ ടൂ ആരോപണവുമായി 'സഞ്ജു' സിനിമയുടെ സഹ സംവിധായിക.