Asianet News MalayalamAsianet News Malayalam

സൗദ മത്തിപ്പറമ്പ

Sauda Mathipparamba
Author
First Published Jul 26, 2016, 7:30 AM IST

തലശേരി കരിയാട് സ്വദേശിനി. പ്രാവുവളര്‍ത്തലില്‍ തുടക്കം. പിന്നെ പശുവളര്‍ത്തല്‍, കോഴി വളര്‍ത്തല്‍. ജൈവപച്ചക്കറി, വാഴ, ചേമ്പ്, ചേന തുടങ്ങി വിവിധ ഇനം കൃഷികളില്‍ സജീവം. ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷക അവാര്‍ഡ്, കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന പശുക്കളുടെ ഉടമകള്‍ക്കുള്ള അവാര്‍ഡ്, സമ്മിശ്ര കര്‍ഷകന്‍ ജില്ലാ അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്‍റെ കര്‍ഷക തിലക അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ഇതിനകം തേടിയെത്തി.

Follow Us:
Download App:
  • android
  • ios