വിവിധ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജികളിലെ (ഐ.ഐ.ടി.) എം.ടെക്. പ്രവേശനത്തിന് അപേക്ഷിക്കാം. മദ്രാസ്, ബോംബെ, പാലക്കാട്,ഭീലായ്, തിരുപ്പതി എന്നിവിടങ്ങളിലാണ് അപേക്ഷിക്കേണ്ടത്. 

മദ്രാസ്: അപേക്ഷ ഏപ്രില്‍ 15 വരെ. http://mtechadm.iitm.ac.in/
ബോംബെ: അപേക്ഷ ഏപ്രില്‍ 22 വരെ. www.iitb.ac.in/acad/
പാലക്കാട്: സിവില്‍, മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്/ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്/മാത്തമാറ്റിക്‌സ്, ഇലക്ട്രിക്കല്‍, മള്‍ട്ടി ഡിസിപ്ലിനറി ബ്രാഞ്ചുകള്‍. അപേക്ഷ ഏപ്രില്‍ 15 വരെ. https://pgadmit.iitpkd.ac.in/
ഭിലായ്: അപേക്ഷ ഏപ്രില്‍ 15-ന് വൈകീട്ട് അഞ്ചുവരെ https://www.iitbhilai.ac.in/
തിരുപ്പതി: അപേക്ഷ ഏപ്രില്‍ 30 വരെ. https://mtechadmissions.iittp.ac.in