പഴയകാല കമ്യൂണിസത്തിന്റെ ലാളിത്യം കാത്തുസൂക്ഷിക്കുന്ന നേതാവാണ് പന്ന്യൻ രവീന്ദ്രൻ.  കമ്യൂണിസം എന്ന പ്രത്യയശാസ്ത്രം മനുഷ്യമോചനത്തിനും മനുഷ്യന്റെ നല്ല ജീവിതത്തിനും വേണ്ടിയുള്ള പ്രത്യയശാസ്ത്രമാണെന്ന് അദ്ദേഹം പറയുന്നു. ആ പ്രത്യയ ശാസ്ത്രം ആത്യന്തികമായി ഉൾക്കൊള്ളുന്നത് മനുഷ്യന്റെ നല്ല ജീവിതത്തെയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. നിലപാടുകളെക്കുറിച്ച്, നേട്ടങ്ങളെക്കുറിച്ച്, സർക്കാരിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. 

അനിൽ അടൂർ നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം