Asianet News MalayalamAsianet News Malayalam

ലോക്സഭ തെരഞ്ഞെടുപ്പ്; ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്ന് കാനം

കൂടുതൽ സീറ്റുകൾ ചോദിക്കണോ എന്ന് തീരുമാനിച്ചിട്ടില്ല, സ്ഥാനാർഥി നിർണയം ചർച്ചകൾ ആകുന്നതേയുള്ളുവെന്ന് കാനം രാജേന്ദ്രൻ

yet to start discussion on loksabha candidates kanam
Author
Idukki, First Published Jan 24, 2019, 1:59 PM IST

ഇടുക്കി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആശ്യപ്പെടണോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്ഥാനാർഥി നിർണയം ചർച്ചകൾ ആകുന്നതേയുള്ളുവെന്നും താൻ മത്സരിക്കാനില്ലെന്നും കാനം വ്യക്തമാക്കി. എൽഡിഎഫിൽ ഉഭയ കക്ഷികൾ ആരംഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ കാനം.മാധ്യമങ്ങൾ ചില പേരുകൾ പറയുന്നതല്ലാതെ സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ പാർട്ടി ആരംഭിച്ചിട്ടില്ലെന്നും കാനം ഇടുക്കിയിൽ പറഞ്ഞു.

Follow Us:
Download App:
  • android
  • ios